Tuesday, June 30, 2009

നുറുങ്ങ്...

വലയിലകപ്പെട്ട
ചെറു പ്രാണിയുടെ
ഒടുക്കത്തെ പിടച്ചില്‍പോലെ
ജീവന്‍
ചക്രവാളത്തിനു ചുറ്റും
വൃത്താകൃതിയില്‍
കറങ്ങുന്നു......

2 comments:

Anonymous said...

കൊള്ളാം!!!!ഈ നുറുങ്ങു നന്നായിട്ടുണ്ട് !!!!!

SREENIVASAN PUDHURKARA said...

WISHES FOR ALL SUCCESS