Tuesday, June 30, 2009

അകം

അകം
ചൂടില്‍
പുറത്തേക്കാള്‍
വെന്തു നില്‍ക്കുകയാണ്‌
പെറ്റു വീണ
ദിനം തൊട്ടു
കത്തിത്തുടങ്ങിയ
സൂര്യന്‍
വെളിച്ചം
കെട്ടുപോയ
വഴികള്‍
ഒന്നിനും
മാറ്റമില്ല.....

3 comments:

Anonymous said...

സത്യാണ്ണ്‍!!!!! അകത്തെ ചൂട് ആരറിയാന്‍ ...സ്വയം അറിഞ്ഞും അനുഭവിച്ചും തീര്‍കെണ്ടിവരും..അതാണ്‌ ജീവിതം !!!!

ജയരാജ്‌മുരുക്കുംപുഴ said...

aashamsakal......

Mohammed Kutty.N said...

പിന്നെ വരാം...ഇപ്പോള്‍ സമയമില്ല