Tuesday, June 30, 2009

നീ തന്നെയായിരുന്നു

നീയായിരുന്നു
എനിക്ക്
മുകളിലൂടെ
തണുത്ത
ജലാശയങ്ങള്‍
ഒഴുക്കിത്തന്നത്
നീ
തന്നെയായിരുന്നു
എനിക്ക് ചുറ്റും
ഒരു വസന്തം വിരിയിച്ചു
തന്നതും
നീ
തന്നെയായിരുന്നുവല്ലോ
നിദ്ര
കെട്ടരാവന്തികളില്‍
എനിക്ക് കൂട്ടിരുന്നതും....

2 comments:

Anonymous said...

നല്ല "നീ "!!!!തുടര്‍ന്നും ആ "നീ" കൂട്ടിനുണ്ടാവട്ടെ ജീവിതത്തില്‍ ...

Unknown said...

soo nice...