Tuesday, June 30, 2009

നുറുങ്ങുകള്‍

ഒരു മഴക്കാറു പോലും
എത്തി
നോക്കാറില്ല
ഒരു കരിമേഘം പോലും
നിഴല്‍ വിരിക്കാറും .
..............................

1 comment:

Anonymous said...

പാതി വഴിക്ക് വിട്ടേച്ചു പോയോ ഈ നുറുങ്ങിനെ?